യു പി യിൽ ബി ജെ പി അധികാരത്തിലേക്ക്. 403 സീറ്റുകളിൽ നിന്നും 315 സീറ്റുകളുടെ റിസൽട്ട് പുറത്തുവരുമ്പോൾ 215 സീറ്റുകളിൽ ലീഡ് ചെയ്യുന്നത് ബി ജെ പിയാണ്. കേവളം ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 202 സീറ്റുകളായിരുന്നു. ഈ സ്ഥാനത്താണ് 215 സീറ്റുകളിൽ മുന്നിട്ട് ബി ജെ പി ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ ശക്തമായി ബി ജെ പി തിരിച്ചുവന്നിരിക്കുകയാണ്. നോട്ട് പിൻവലിക്കൽ ഒരു പ്രതിസന്ധികൾ പോലും സൃഷ്ടിച്ചിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദി ശക്തി തെളിയിക്കുകയാണ് യുപിയിൽ.