Drone Warfare, Pakistan Attack
ബുധനാഴ്ച പുലര്‍ച്ചെ 9 പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ തുടങ്ങിവെച്ചത് ഡ്രോണ്‍ ആക്രമണങ്ങളായിരുന്നു. വടക്ക് ലഡാക്ക് അതിര്‍ത്തി മുതല്‍ തെക്ക് ഗുജറാത്തിന്റെ കച്ച് വരെ നീളുന്ന പ്രദേശങ്ങളില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തുന്നത്. മുന്‍കാലങ്ങളില്‍ റൈഫിള്‍, മോര്‍ട്ടാര്‍, ഗ്രനേഡ് ലോഞ്ചര്‍ മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഡ്രോണ്‍ ആക്രമണങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്.