അസിസ്റ്റന്റ് പ്രൊഫസറാകാന്‍ ഇനി പിഎച്ച്ഡി വേണ്ട, മാനദണ്ഡം പുതുക്കി യുജിസി

Webdunia
വ്യാഴം, 6 ജൂലൈ 2023 (19:30 IST)
അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള മാനദണ്ഡം പുതുക്കി യുജിസി. പുതുക്കിയ മാനദണ്ഡം അനുസരിച്ച് യോഗ്യതയായി ഇനി പിഎച്ച്ഡി നിര്‍ബന്ധമില്ല. സെറ്റ്, അല്ലെങ്കില്‍ നെറ്റ്,അതല്ലെങ്കില്‍ സ്‌റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് എന്നിവയാണ് ഇനിമുതല്‍ കുറഞ്ഞ മാനദണ്ഡം.
 
ജൂലൈ ഒന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article