യുജിസി നെറ്റ് പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു, ജൂൺ 13 മുതൽ 22 വരെ

വെള്ളി, 30 ഡിസം‌ബര്‍ 2022 (17:47 IST)
2023ലെ യുജിസി നെറ്റ് പരീക്ഷ തീയ്യതികൾ പ്രഖ്യാപിച്ചു. ജൂൺ 13 മുതൽ 22 വരെയാകും പരീക്ഷകൾ നടക്കുകയെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ അറിയിച്ചു.
 
എല്ലാ വർഷവും ജൂൺ,ഡിസംബർ മാസങ്ങളിൽ 2 ഘട്ടങ്ങളിലായാണ് പരീക്ഷകൾ നടക്കുക. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലാകും നടക്കുക. പരീക്ഷ സംബന്ധിച്ചാ കൂടുതൽ വിവരങ്ങൾ nta.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍