അസമില്‍ 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 മാര്‍ച്ച് 2022 (19:18 IST)
അസമില്‍ 24 മണിക്കൂറിനിടെ രണ്ട് ബലാത്സംഗക്കേസിലെ പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം ഏഴുവയസുകാരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് വെടിവച്ചുകൊലപ്പെടുത്തിയത്. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസ് വെടിവച്ചതെന്നാണ് പറയുന്നത്. പ്രതിയായ രാജേഷ് മുണ്ടയാണ് കൊല്ലപ്പെട്ടത് 38 വയസായിരുന്നു. 
 
16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ബിക്കി അലിയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍