വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ രീതി ശരിവച്ച് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 മാര്‍ച്ച് 2022 (18:22 IST)
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ രീതി ശരിവെച്ച് സുപ്രീം കോടതി. പെന്‍ഷന്‍ പുനപരിശോധന 5 വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന കേന്ദ്ര നയം ശരിവെച്ച കോടതി സര്‍ക്കാര്‍ നടപടികള്‍ എകപക്ഷീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ 2019 ജൂലൈ 1 മുതല്‍ കണക്കാക്കി പെന്‍ഷന്‍ റിവിഷന്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 3 മാസത്തിനകം കുടിശികയായി അവശേഷിക്കുന്ന പെന്‍ഷന്‍ പൂര്‍ണമായും കൊടുത്ത് തീര്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍