പുതുക്കോട്ടയില്‍ ജല്ലിക്കെട്ടിനിടെ രണ്ടുമരണം; നിരവധി പേര്‍ക്ക് പരുക്കേറ്റു

Webdunia
ഞായര്‍, 22 ജനുവരി 2017 (15:36 IST)
ജല്ലിക്കെട്ടിനിടെ രണ്ടുമരണം. കാളയുടെ കുത്തേറ്റാണ് രണ്ടുപേര്‍ മരിച്ചത്. പുതുക്കോട്ടയിലും റാപൂസയിലും നടന്ന ജല്ലിക്കെട്ടിനിടെ ആണ് സംഭവം.
 
രാജ, മോഹന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Article