Tripura Election Result: ത്രിപുരയില്‍ ബിജെപിയുടെ തേരോട്ടം, തകര്‍ന്നടിഞ്ഞ് സിപിഎം-കോണ്‍ഗ്രസ് സഖ്യം

Webdunia
വ്യാഴം, 2 മാര്‍ച്ച് 2023 (08:52 IST)
Tripura Election Result: ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനു തിരിച്ചടി. ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 21 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. സിപിഎം-കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നത് 12 സീറ്റുകളില്‍ മാത്രം. പത്തിടത്ത് സിപിഎമ്മും രണ്ട് സീറ്റില്‍ കോണ്‍ഗ്രസും. ബിജെപി 30 മുതല്‍ 40 വരെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article