കൊറോണയെ കൊല്ലാൻ ഉച്ചവെയിൽ കൊണ്ടാൽ മതി, വിചിത്രവാദവുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി

അഭിറാം മനോഹർ
വ്യാഴം, 19 മാര്‍ച്ച് 2020 (16:30 IST)
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊറോണയെ അകറ്റാൻ വിചിത്ര ഉപദേശവുമായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അശ്വിനി ചൗബെ. ദിവസവും 15 മിനിറ്റ് നേരം ഉച്ചവെയിൽ കൊണ്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article