പത്താംക്ലാസുകാരന്‍ പിതാവിനെ വെട്ടികൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ഏപ്രില്‍ 2022 (20:02 IST)
പത്താംക്ലാസുകാരന്‍ അച്ഛനെ വെട്ടികൊന്നു. പരീക്ഷയില്‍ തോറ്റാല്‍ അച്ഛന്‍ ശാസിക്കുമെന്ന ഭയത്താല്‍ പതിനഞ്ചുകാരന്‍ അച്ഛനെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം നടന്നത്. ഉറങ്ങികിടക്കുകയായിരുന്ന പിതാവിനെ മകന്‍ കോടാലി ഉപയോഗിച്ച് വെട്ടി കൊല്ലുകയായിരുന്നു. കൊന്ന ശേഷം അച്ഛനെ അയല്‍വാസിയാണ് കൊലപ്പെടുത്തിയതെന്നും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് ഓടി പോകുന്നത് താന്‍ കണ്ടുവെന്നുമാണ് കുട്ടി ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് കൊലയ്ക്ക് പിന്നില്‍ മകനാണെന്ന് തെളിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article