തങ്ങളുടെ അച്ഛന്മാർ ദിനവും മദ്യപിക്കറുണ്ട് എന്നും അവർ കുടിച്ചതിന്റെ ബാക്കി കുടിച്ച് ശീലമായതാണ് എന്നുമാണ് ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥിനികൾ നൽകിയ മറുപടി എന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബാട്ടു സുരേഷ് കുമാര്‍ പറഞ്ഞു. മറ്റു വിദ്യാർത്ഥിനികളെ മോശമായി സ്വാധീനിക്കും എന്നതിനാലാണ് പെൺകുട്ടികളെ പുറത്താക്കിയത് എന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.