ജയ്‌പൂർ: വിമത നീക്കം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് മടങ്ങിയതിന് പിന്നാലെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് നന്ദി പറഞ്ഞ് സച്ചിന്‍ പൈലറ്റ്. തന്റേതായ തത്വങ്ങളിലും വിശ്വസങ്ങളിലും ഉറച്ചുനിന്നുകൊണ്ട് ഒരു മെച്ചപ്പെട്ട ഇന്ത്യക്കായി തുടർന്നും പ്രവർത്തിക്കുമെന്നും സച്ചിൻ പൈലറ്റ് ട്വീറ്റ് ചെയ്‌തു.