കോമണ്‍വെല്‍ത്ത് ഗെയിംസ്: പിവി സിന്ധുവിന് സ്വര്‍ണ്ണം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (16:06 IST)
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധുവിന് ബാഡ്മിന്റെണില്‍ സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-15, 21-13 ആണ്. ഇത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണ്ണമാണ്. ഇന്ത്യയുടെ പത്തൊന്‍പതാമത്തെ സ്വര്‍ണ്ണം കൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍