ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40ശതമാനം പങ്കാളിത്തം നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (16:40 IST)
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 40ശതമാനം പങ്കാളിത്തം നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ 2022ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നുനടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ക്ക് മാറ്റം വേണമെന്നും അവര്‍തന്നെ അതിന് മുന്‍കൈ എടുക്കണമെന്നും പ്രിയങ്ക പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article