മുടങ്ങാതെ ഇന്നും ഇന്ധനവില കൂടി; എട്ടുദിവസത്തിനിടെ കൂടിയത് ആറുരൂപയോളം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (07:21 IST)
രാജ്യത്ത് മുടങ്ങാതെ ഇന്നും ഇന്ധനവില കൂടി. എട്ടുദിവസത്തിനിടെ കൂടിയത് ആറുരൂപയോളമാണ്. പെട്രോളിന് 87 പൈസയും ഡീസലിന്74 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വിലയും കൂടുകയാണ്. പൊതുഗതാഗതസംവിധാനങ്ങളിലും യാത്രാ നിരക്ക് വര്‍ധിക്കുന്നു. രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് നാലുമാസമായി ഇന്ധനവില വര്‍ധിക്കാതെയിരിക്കുകയായിരുന്നു. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് കരുതുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article