വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. നിലവിലെ സ്ഥിതി തന്നെ തുടരാനാണ് തീരുമാനം.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത് രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുന്ന രീതിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്മാറാന് കേന്ദ്രത്തെ പ്രേരിപ്പിച്ചത്.