ഉത്തരേന്ത്യയില്‍ അതിശൈത്യം; ദില്ലിയില്‍ വിമാനങ്ങള്‍ വൈകിയേക്കും

സിആര്‍ രവിചന്ദ്രന്‍
ശനി, 7 ജനുവരി 2023 (17:53 IST)
ഉത്തരേന്ത്യയില്‍ അതിശൈത്യം. ദില്ലിയില്‍ വിമാനങ്ങള്‍ വൈകിയേക്കും എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ആണ് ഉള്ളത്. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ്. ഉത്തരേന്ത്യയില്‍ നിലവില്‍ ഇരുപതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. റോഡ് അപകടങ്ങള്‍ക്കും സാധ്യത വളരെ കൂടുതലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article