'നവംബര്‍ 13ലെ വിജ്ഞാപനം നടപ്പാക്കണം; പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മാണം വേണ്ട'

Webdunia
വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (11:26 IST)
നവംബര്‍ 13ലെ വിജ്ഞാപനം നടപ്പാക്കണമെന്നും പശ്ചിമഘട്ടത്തില്‍ പുതിയ നിര്‍മ്മാണം വേണ്ടെന്നും ഹരിത ട്രൈബ്യൂണല്‍. അന്തിമവിജ്ഞാപനം വരെയാണ് നിയന്ത്രണം. പരിസ്ഥിതി ദുര്‍ബ്ബലപ്രദേശം സംരക്ഷിക്കണമെന്നും ഉത്തരവുണ്ട് . പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉടന്‍ പുനര്‍നിര്‍ണയിക്കണം.

പശ്ചിമഘട്ട സംരക്ഷണ കേസില്‍ മാധവ്​ ഗാഡ്​ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ് .

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.