തന്നെപ്പറ്റിയാണ് മാത്രമാണ് മോദിക്ക് പ്രസംഗിക്കാനുള്ളത്. എന്നാൽ തെരഞ്ഞെടുപ്പ് തന്നെക്കുറിച്ചല്ലെന്ന കാര്യം മനസിലാക്കാൻ മോദി തയാറാകുന്നില്ല. ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചാണ് ഈ തെരഞ്ഞെടുപ്പ് സംസാരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.