ജാവലിങ് ത്രോയില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. 14സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഇത് സ്വന്തമാക്കിയത്. ജര്‍മനിയുടെ ജോനാഥന്‍ വെട്ടറാണ് ഒന്നാം സ്ഥാനത്തുള്ളത്. വെട്ടറിന് 1396 സ്‌കോറാണുള്ളത്. നീരജിന് 1315 ആണുള്ളത്. ഒളിംപിക്‌സ് ഫൈനലില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ വെട്ടറിന് കഴിഞ്ഞിരുന്നില്ല.