തമിഴ്‌നാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ ഹരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ എഗ്‌മോറിലെ ഐ.പി.എസ് മെസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. 2009 ബാച്ചിലെ കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന. സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ ഹരീഷക് നിരാശനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.