പണത്തിന് വേണ്ടി സ്വന്തം കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്ന ഇന്ത്യന്‍ ദമ്പതിമാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് 2000 ദമ്പതിമാരെങ്കിലും കിടപ്പറ രംഗങ്ങള്‍ ഇത്തരത്തില്‍ പുറത്തു വിടുന്നുണ്ടെന്ന്
സൈബര്‍ വിദഗ്ദര്‍ വ്യക്തമാക്കുന്നു.
പണത്തിനു വേണ്ടിയാണ് ഇത്തരക്കാര്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ പുറത്തു വിടുന്നത്. ചൂടന്‍ കിടപ്പറ രംഗങ്ങള്‍ ലൈവ് സ്ട്രീം ചെയ്യുന്ന ദമ്പതിമാര്‍ക്ക് ഒരു ദിവസം 35000 രൂപ മുതല്‍ 60000 രൂപ വരെ ലഭിക്കും. നവദമ്പതികളുടെ കിടപ്പറ രംഗത്തിന് ഒരു ലക്ഷം രൂപ വരെ ലഭിക്കും. അശ്ലീല സൈറ്റുകളിലേക്കാണ് ഈ വീഡിയോ എത്തുന്നത്.
ഇന്ത്യക്കാരുടെ സെക്‍സ് ദൃശ്യങ്ങള്‍ക്ക് പോണ്‍ സൈറ്റുകളില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. ഈ സാഹചര്യം മുതലെടുത്താണ് ഇന്ത്യന്‍ ദമ്പതിമാര്‍ സ്വന്തം കിടപ്പറ രംഗങ്ങള്‍ പണം മാത്രം ലക്ഷ്യം വെച്ച് വില്‍ക്കുന്നത്. ഭൂരിപക്ഷം പേരും അറിഞ്ഞു കൊണ്ടാണ് ലൈവ് സ്ട്രീം ചെയ്യുന്നത്.
ഹൈദരാബാദ് സ്വദേശിയായ ടെക്കി ഭാര്യയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗം ലൈവ് സ്ട്രീം ചെയ്തുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാരുടെ ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.