സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് കോഹ്ലി

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 15 ജനുവരി 2023 (17:41 IST)
ഹോം ഗൗണ്ടിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ സച്ചിനെ മറികടന്ന് വിരാട് കോഹ്ലി. സച്ചിന്‍ ടെന്റുല്‍ക്കറുടെ 20 ഹോം ഗൗണ്ട് സെഞ്ച്വറികളാണ് കോലി തകര്‍ത്തത്. ഗുവാഹത്തി ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി തികച്ചതോടെ കോലി സച്ചിനൊപ്പം എത്തിയിരുന്നു. ആകെ സെഞ്ച്വറികള്‍ 74 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍