കാഞ്ചിപുരത്ത് കാമുകനെ കത്തിമുനയില്‍ നിര്‍ത്തി അഞ്ചുപേര്‍ ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതികളായ അഞ്ചുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മണികണ്ടന്‍-22, വിമല്‍ കുമാര്‍-25, വിഗ്നേഷ്-22, തെന്നരസു-23 എന്നിവരാണ് അറസ്റ്റിലായത്.