സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നില്ല; മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍

ശ്രീനു എസ്
വെള്ളി, 3 ജൂലൈ 2020 (16:29 IST)
ഇനിമുതല്‍ കൊവിഡ് പരിശോധനയ്ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്നില്ലെന്നും മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് പരിശോധന ഒരുകോടിയിലേക്ക് കടക്കുകയാണ്.
 
ഇന്നലെമാത്രം 229588പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തി. സ്വകാര്യ ആശുപത്രയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരോട് ഈ നിര്‍ദേശം അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article