ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (15:23 IST)
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മുതിര്‍ന്ന ബിജെപി നേതാവ് വിജയ് രൂപാണി രാജിവച്ചു. അടുത്ത വര്‍ഷം ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയമായ നീക്കം. കഴിഞ്ഞ് ആറ് മാസത്തിനിടെ രാജിവയ്ക്കുന്ന ഇന്ത്യയിലെ നാലാമത്തെ ബിജെപി മുഖ്യമന്ത്രി കൂടിയാണ് വിജയ് രൂപാണി. രാജിയുടെ കാരണം വ്യക്തമല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article