ഗൂഗിളിന് വീണ്ടും പിഴ ചുമത്തി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ഒക്‌ടോബര്‍ 2022 (08:01 IST)
ഗൂഗിളിന് വീണ്ടും പിഴ ചുമത്തി ഇന്ത്യ. കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആണ് പിഴ ചുമത്തിയത്. 936.44 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് നടപടി. 
 
നാലുദിവസം മുന്‍പും ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. 1337.76 കോടി രൂപയാണ് പിഴ ചുമത്തിയിരുന്നത്. ഇത്തരത്തില്‍ ആകെ ഗൂഗിള്‍ അടക്കേണ്ട തുക 2274 ആയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article