'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' തമിഴിലെത്തിയപ്പോൾ വന്ന മാറ്റം, ട്രെയിലർ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (16:10 IST)
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ റീമേക്ക് ട്രെയിലർ പുറത്ത്.തമിഴിലും തെലുങ്കിലും ഐശ്വര്യ രാജേഷിനെ നായികയാക്കി സിനിമ ചിത്രീകരിച്ചിരുന്നു.സംവിധായകൻ കണ്ണൻ ആണ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.
 പി.ജി മുത്തയ്യ ഛായാഗ്രഹണം നിർവഹിക്കുന്നു. പട്ടുകോട്ടൈ പ്രഭാകറാണ് ചിത്രത്തിനായി ഡയലോഗുകൾ എഴുതിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍