ഡൽഹിയിൽ കോടതിക്കുള്ളിൽ വെടിവെയ്‌പ്പ്, ഗുണ്ടാത്തലവനടക്കം നാലുപേർ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (14:25 IST)
ഡല്‍ഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവന്‍ ജിതേന്ദ്ര എന്ന ഗോഗി ഉള്‍പ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്.രോഹിണിയിലെ രണ്ടാം നമ്പർ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article