ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പൊലീസിനെ വിമര്‍ശിച്ചത്. പൊലീസുകാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അസഭ്യം നടത്തിയിട്ടില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ട് കോടതി തള്ളി. നടപടി എടുത്ത ശേഷം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു.