പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (09:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. പാർലമെന്റിലെ സൗത്ത് ബ്ലോക്കിലുള്ള രണ്ടാം നിലയിലെ 242-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. 
 
പുലർച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടർ സിപിയുവിൽ നിന്ന് തീ പടർന്നതെന്നാണ് വിവരം. ഇരുപത് മിനിറ്റിനകം തന്നെ തീയണച്ചതായാണ് പുറത്തുവരുന്ന വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article