വൃശ്ചികം ഒന്നു മുതല്‍ അടുത്ത ഒരു വർഷത്തേക്കാണ് മേൽശാന്തിയുടെ കാലാവധി. സന്നിധാനത്ത് ഉഷപൂജയ്ക്കുശേഷം നടന്ന നറുക്കെടുപ്പില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വർമയാണ് നറുക്കെടുപ്പു നടത്തിയത്.