✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
2021 സ്ത്രീകള്‍ക്കെതിരായ അതിക്രമം ആന്ധ്രാപ്രദേശില്‍ 25ശതമാനം വര്‍ധിച്ചതായി ഡിജിപി
സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 ഡിസംബര്‍ 2021 (12:30 IST)
2021 സ്ത്രീകള്‍ക്കെതിരായ അതിക്രമം ആന്ധ്രാപ്രദേശില്‍ 25ശതമാനം വര്‍ധിച്ചതായി ഡിജിപി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം പൊലീസ് പുറത്തുവിട്ടത്. 17,736 കേസുകളാണ് 2021 ല്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2020ല്‍ ഇത് 14,603 ആയിരുന്നു. കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധവും പ്രതികരണവും വര്‍ധിച്ചതാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതെന്നും ഇതിനെ നെഗറ്റീവായി കാണാന്‍ സാധിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സാവങ് പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്കായുള്ള ദിശ ആപ്പ് ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും 97 ലക്ഷംപേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 781 ആയി; കൂടുതല്‍ ഡല്‍ഹിയില്‍
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്
മയൂരിയുടെ മരണം ലോഹിതദാസിനെ തളര്‍ത്തി; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവള് ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നായി ലോഹി
തെലങ്കാനയില്‍ ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചു!
2018ലെ ശബരിമല പ്രക്ഷോഭം തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന് പിള്ള
വായിക്കുക
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം
Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്
കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു
മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍
നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്
എല്ലാം കാണുക
ഏറ്റവും പുതിയത്
മാലിന്യം പരിസ്ഥിതി പ്രശ്നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്
തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത
നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി
കൊച്ചിയിൽ മദ്യപിച്ച് ബസോടിച്ചു, മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ നിയമ നടപടി
Kerala Rain: സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ദിവസം ശക്തമായ മഴ, കാസർകോട് നദികളിൽ ജലനിരപ്പുയരുന്നു
Next Article
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു: പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്