രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം; പരമ്പര നേടി

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ജനുവരി 2023 (18:51 IST)
ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇതോടെ ഇന്ത്യ പരമ്പര നേടി. കീവീസ് 108 റണ്‍സാണ് ഇന്ത്യക്കെതിരെ ഉയര്‍ത്തിയിരുന്നത്. ഇത് അനായാസം ഇന്ത്യ മറികടന്നു. നായകന്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് വിജയം എളുപ്പമാക്കി തീര്‍ത്തത്. 
 
മുഹമ്മദ് ഷമി മൂന്നുവിക്കറ്റുകളാണ് എടുത്തത്. ഇതോടെയാണ് ന്യൂസിലന്റ് കുറഞ്ഞ റണ്‍സില്‍ ഒതുങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍