രാജ്യത്ത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ജൂണ്‍ 2023 (14:27 IST)
രാജ്യത്ത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്. പുതിയതായി രോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്കാണ്. ഇതോടെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1844 ആയി കുറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 
 
അതേസമയം കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 531897പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.81 ശതമാനമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article