ബേലി ദേവി എന്ന 53 കാരിയുടെ വിവാഹമാണ് നടന്നതില്‍ ഒന്ന്. ഇവരുടെ മകള്‍ ഇന്ദുവിന്റേയും വിവാഹം അതെ വേദിയില്‍ നടന്നു. ബലി ദേവിയുടെ ആദ്യ ഭര്‍ത്താവ് 25 വര്ഷം മുമ്പ് മരിച്ചു. പിന്നീട് ഇവര്‍ തന്റെ അഞ്ചു മക്കളെ വളര്‍ത്തി വലുതാക്കി വിവാഹം കഴിച്ചു അയയ്ക്കുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് ഇവര്‍ സമൂഹ വിവാഹത്തില്‍ വരാനാ മാല്യം ചാര്‍ത്തിയത്.