ആദായ നികുതിക്കാര്‍ക്ക് വന്‍ ആശ്വാസം: ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഫെബ്രുവരി 2023 (16:32 IST)
ആദായ നികുതിക്കാര്‍ക്ക് വന്‍ ആശ്വാസമായി ബജറ്റ്. ഏഴുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. നിലവില്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് ആദായ നികുതി അടക്കാത്തത്. ആദായ നികുതി റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസത്തില്‍ നിന്ന് 16 ദിവസമായി കുറച്ചു.
 
അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article