കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് നിര്‍മലാ സീതാരാമന്‍; യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് ഊന്നല്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഫെബ്രുവരി 2023 (11:45 IST)
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റില്‍ യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് ഉന്നല്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് ഏഴുശതമാനമാണ് ഇന്ത്യ വളര്‍ച്ച നേടിയത്. പുതിയതായി 9.6 കോടി പാചക വാതക കണക്ഷനുകളും 11.7 കോടി ശൗചാലയങ്ങളും നല്‍കിയതായും മന്ത്രി പറഞ്ഞു. 
 
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ചാം സ്ഥാനത്തേക്ക് വളര്‍ന്നു. ആളോഹരി വരുമാനം ഇരട്ടിയിലധികം വര്‍ധിച്ച് 1.97ലക്ഷം കോടിയായതായും മന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article