ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍; ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിത

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 ഫെബ്രുവരി 2023 (11:19 IST)
ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്‍. അഞ്ചാം തവണയാണ് ധനകാര്യമന്ത്രിയായ നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിതയായിരിക്കുകയാണ് അവര്‍. അതേസമയം 2020ല്‍ രണ്ടുമണിക്കൂര്‍ 42മിനിറ്റെടുത്ത് ബജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോഡും നിര്‍മലാ സീതാരാമന്റെ പേരിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍