ഒരുപാട് പറയാനുണ്ടെങ്കിലും ഇപ്പോള്‍ കുറച്ചു ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്നും വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്നും വേടന്‍ പറഞ്ഞു. സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റി ആലോചിക്കുന്നില്ലെന്നും സ്വതന്ത്ര സംഗീതജ്ഞനാണ് താനെന്നും വേടന്‍ വ്യക്തമാക്കി. അതേസമയം കനത്ത മഴയിലും നിലമ്പൂരില്‍ പോളിംഗ് ശക്തമായി നടക്കുകയാണ്.