അസമിലെ വെള്ളപ്പൊക്കം: മരണസംഖ്യ 180 കടന്നു, പ്രളയബാധിതര്‍ 22 ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 4 ജൂലൈ 2022 (13:19 IST)
അസമിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 180 കടന്നു. കൂടാതെ പ്രളയബാധിതര്‍ 22 ലക്ഷത്തിലധികം പേരായി. കഴിഞ്ഞ ദിവസം ഇത് 18.35 ലക്ഷം പേരായിരുന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ മാത്രം അഞ്ചിലധികം പേരാണ് മരണപ്പെട്ടത്. 
 
അസമിലെ 24 ജില്ലകളിലായി 1618 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബിസ്വനാഥ്, ചിരാഗ്, ബോന്‍ഗായിയോണ്‍, മോറിഗോണ്‍, ശിവസാഗര്‍, സോണിറ്റ്പുര്‍, തുടങ്ങിയ ജില്ലകളില്‍ വലിയ തോതില്‍ മണ്ണിടിച്ചില്‍ നടക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article