✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രണ്ടുവയസുകാരിയെ എഴുപതുകാരനായ വിമുക്തഭടന് ബലാത്സംഗം ചെയ്തു
Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (10:59 IST)
രണ്ടുവയസുകാരിയെ എഴുപതുകാരനായ വിമുക്തഭടന് ബലാത്സംഗം ചെയ്തു. ഹനുമാന്‍ഗറിലെ മക്കാസാര്‍ ഗ്രാമത്തിലാണ് സംഭവം. ഗുര്‍ബെജ് സിംഗ് എന്ന വിമുക്തഭടനാണ്ഗ്രാമവാസിയായ പെണ്‍കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയത്.
വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞറിഞ്ഞ് വീട്ടിലെത്തിയ മാതാപിതാക്കള്‍ ഗുര്‍ബെജ് സിംഗിനെ കയ്യോടെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന് പിന്നാലെ കുറ്റവാളിയെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണര്‍ ഒന്നടങ്കം പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി.
പൊലീസുകാരെ പോലും സംഭവം ഞെട്ടിച്ചതായി എസ് പി ശരത് കവിരാജ് പറഞ്ഞു. കഴിയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; മദ്രസ പ്രിന്‍സിപ്പലിന്റെ മകന് അറസ്റ്റില്‍
കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പങ്കുവെച്ച സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടി
Rekha Gupta: എബിവിപിയിൽ നിന്നും സജീവ രാഷ്ട്രീയത്തിലേക്ക്, ആരാണ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത
Iphone 16 e : ഐഫോണിന്റെ ബജറ്റ് ഫ്രണ്ട്ലി ഫോണായ ഐഫോണ്‍ 16 ഇ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു, വില 59,900 മുതല്‍
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്; റെക്കോഡ് വിലയില്‍ സ്വര്‍ണം