എത്രയും പെട്ടെന്ന് നിർദേശിച്ച സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നാണ് ഉത്ത്രവിലെ നിർദേശം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കൂട്ട സ്ഥലംമാറ്റം. അതേസമയം ലക്ഷദ്വീപ് സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എഐസിസി സംഘത്തിന് ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള അനുമതി അഡ്‌മിനിസ്‌ട്രേഷൻ നിഷേധിച്ചു. കൊവിഡ് സാഹചര്യം ചൂണ്ടികാട്ടിയാണ് അനുമതി നിഷേധിച്ചത്.