ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കു പോകുന്നവര്‍ക്ക് രണ്ട് ബാഗുകളിലായി 30 കിലോ വരെ കൊണ്ടുപോകാമെന്നാണ് അറിയിപ്പ്. തൂക്കം അധികമായാല്‍ പണം നല്‍കേണ്ടി വരും. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.