✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം; മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
Webdunia
ശനി, 27 ജനുവരി 2018 (07:47 IST)
മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 17 യാത്രക്കാരുമായി പോകുകയായിരുന്ന മിനി ബസ്സാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് നദിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.45നാണ് കോലാപുരിൽ ശിവാജി ബ്രിഡ്ജിലാണ് അപകടം നടന്നത്.
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ഭൂരിഭാഗം പേരെയും കണ്ടെത്താനായത്. പൂനയിലെ ബലേവാഡിയിൽനിന്നുള്ളവരായിരുന്നു യാത്രക്കാർ. ഇവർ പൂനയിലെ ഗണപതിപുലെയിലേക്കു പോകുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതായിരിക്കാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. പൊലീസും പ്രദേശവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ആശുപത്രിക്ക് തീപിടിച്ച് 31പേര് മരിച്ചു; പലരുടെയും നില ഗുരുതരം - മരണസംഖ്യ ഉയര്‍ന്നേക്കും
ഡല്‍ഹിയില്‍ സ്കൂൾ ബസ് ഡ്രൈവറെ വെടിവെച്ച് കൊന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയി
മലപ്പുറത്ത് പാചക വാതകം കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു - ആശങ്ക വേണ്ടന്ന് കളക്ടര്‍
വായ്പാ തിരിച്ചടവു മുടങ്ങി; കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു
കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന് ജയന് ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്കി നിര്‍മ്മാതാക്കളുടെ സംഘട
അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു
കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്
ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള് എഴുന്നേറ്റു കൊടുക്കണം
Next Article
കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരിയുടെ ‘ഇടപെടൽ’; ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ എത്തിയതെന്ന് പൊലീസ്, ആരോപണം നിഷേധിച്ച് അമ്മ