മൂന്ന് പെണ്മക്കളെ പീഡിപ്പിച്ചു; ഗര്‍ഭിണിയാക്കി

Webdunia
ശനി, 1 മാര്‍ച്ച് 2014 (15:11 IST)
PRO
PRO
തമിഴ്നാട്ടില്‍ സ്വന്തം പെണ്മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. ആശീര്‍‌വാതം എന്ന 48കാരനാണ് അറസ്റ്റിലായത്.

ഇയാള്‍ക്കെതിരെ മക്കള്‍ തന്നെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

പെണ്മക്കളില്‍ ഒരാളെ ഇയാള്‍ രണ്ട് തവണ ഗര്‍ഭിണിക്കുകയും ചെയ്തിരുന്നു. മാനസിക വളര്‍ച്ചയില്ലാത്ത ഈ കുട്ടിയെ അബോര്‍ഷനു വിധേയയാക്കുകയും ചെയ്തു.

ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.