ബോട്ട് മുങ്ങി അമ്മയും നാലു മക്കളും മരിച്ചു

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (17:52 IST)
PRO
PRO
ഉത്തര്‍പ്രദേശില്‍ ബോട്ട് മുങ്ങി അഞ്ചുപേര്‍ മരിച്ചു. അമ്മയും നാലു മക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ബര്‍ബാംഗി ജില്ലയിലെ ബാഘര്‍ തടാകത്തിലായിരുന്നു ബോട്ട് അപകടം.

ബോട്ടിലുണ്ടായിരുന്ന പത്തു വയസുകാരി നീന്തി രക്ഷപെട്ടു.

മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു