പീഡനം: എഫ് എം ചാനല്‍ സി ഇ ഒ അറസ്റ്റില്‍

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (12:34 IST)
PRO
PRO
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഫ് എം റേഡിയോ ചാനല്‍ സി ഇ ഒ ഡല്‍ഹിയില്‍ അറസ്റ്റിലായി. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് പീഡനശ്രമം നടന്നത്.

കമ്പനി ട്രിപ്പിനായി രാജസ്ഥാനിലേക്ക് പോയപ്പോഴാണ് ഇയാള്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.