നാല് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിന് ഇരയായി

Webdunia
തിങ്കള്‍, 15 ജൂലൈ 2013 (17:52 IST)
PRO
PRO
പകൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. ഇരുപതോളം വരുന്ന സംഘമാണ് ഇന്നലെ രാത്രി പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് എസ് പി: വൈ എസ് രമേശ് അറിയിച്ചു.

പ്രതികളെ പിടികൂടാന്‍ പോലീസ് പ്രദേശവാസികളുടെ സഹായം തേടി. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ചു.