ജയ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട

Webdunia
ചൊവ്വ, 24 ജനുവരി 2012 (12:04 IST)
രാജസ്ഥാനിലെ ജയ്പൂരില്‍ വന്‍ മയക്കമരുന്ന് വേട്ട. അന്താരാഷ്ട്രവിപണിയില്‍ 40 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹെറോയ്ന്‍ ബി എസ് എഫ് പിടികൂടി.

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ഹിന്ദുമാല്‍കോട്‌ മേഖലയിലാണ്‌ വന്‍മയക്കുമരുന്നു വേട്ട നടന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ആരേയും അറസ്റ്റു ചെയ്തിട്ടില്ല.